കക്കോടിയില്‍ വീടിനോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞ് അപകടം. മതിലിനടിയില്‍ മതിലിനടിയിൽ കുടുങ്ങിയ രണ്ടുപേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *