പത്തനംതിട്ടയിൽ ക്രൈം ബ്രാഞ്ച് എന്ന പേരിൽ വെർച്വൽ തട്ടിപ്പ് നടത്തി. ദമ്പതികളാണ് വെർച്വൽ തട്ടിപ്പിന് ഇരയായത്. ഒരു കോടിയിലധികം രൂപയാണ് ദമ്പതികൾക്ക് നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *