പെരിങ്ങൊളം: കൊണിയഞ്ചേരി വിജയൻ നായർ(65) ( റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ചിത്രലേഖ.

മക്കൾ: അഭിഷേക് ( ഫയർഫോഴ്സ്). അഖിലേഷ് ( ഇന്ത്യൻ ആർമി).

മരുമക്കൾ: വിദ്യ ( സ്റ്റാഫ് നേഴ്സ് ബീച്ച് ഹോസ്പിറ്റൽ), അജ്ഞലി.

സഹോദരങ്ങൾ: തങ്കം, ഗംഗാധരൻ നായർ (റിട്ടേർഡ് പോലീസ്).

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *