വിസി നിയമനത്തിൽ വിമർശനവുമായി ​ഗവർണർ രം​ഗത്ത്. സുപ്രീം കോടതിയെയാണ് ഗവർണർ വിമർശിച്ചത്. വിസി നിയമന അധികാരം ചാൻസലർക്കെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സെർച്ച് കമ്മറ്റി രൂപീകരിച്ചത് ശരിയയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *