തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തലസ്ഥാനത്ത് ക്രിസ്‌മസ് വിരുന്ന് നൽകി. മത നേതാക്കൾ, സാമൂഹ്യ -സാംസ്കാരിക പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുത്തു. ഗവർണർ ഗോവയിലായതിനാൽ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *