മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. മേജർ രവി തിരക്കഥ മോഷ്ടിച്ചത് ആണെന്ന തിരക്കഥാകൃത്ത് റെജി മാത്യൂവിന്റെ പരാതിയിൽ ആണ് കോടതി ഉത്തരവ്. റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *