തെക്കേമാത്തോട്ടംപറമ്പ് “ഹൃദന്തം”പരേതനായ വി കേശവൻ ( റിട്ട: ഫിഷറീസ് സീനിയർ സൂപ്രണ്ട് ) ഭാര്യ കാർത്ത്യായനി ( 93 വയസ്സ് ) അന്തരിച്ചു.

മക്കൾ – ജയപ്രകാശ് ( റിട്ട: ലേ സെക്രട്ടറി ഇ എസ് ഐ ഡിപ്പാർട്ട്മെൻ്റ് ), ജിതേഷ് കൃഷ്ണൻ ( സ്റ്റോർ സൂപ്രണ്ട് മാനന്തവാടി മെഡിക്കൽ കോളേജ്), ബിന്ദു (വീര്യമ്പ്രം)
രേഖ (ചെട്ടികുളം) ,പരേതരായ പ്രേമകുമാരി, മീനലോചന, സുമ

മരുമക്കൾ- സുനിത, ഷീബ
(അധ്യാപിക ജി എൽ പി എസ് ചാത്തമംഗലം)
വേലായുധൻ (വീര്യമ്പ്രം)

സംസ്‌ക്കാരം ഇന്ന് ( 21/12/ 2025 ഞായർ ) രാത്രി
8 മണി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *