കോഴിക്കോട് മൂടാടി പഞ്ചായത്തിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. എൽഡിഎഫ് അംഗം വോട്ടിനൊപ്പം പേര് എഴുതിയെന്നും ഇത് അസാധുവാണെന്നും യുഡിഎഫ് പറഞ്ഞു. ഇവിടെ ഇരു മുന്നണികൾക്കും 10 വീതം സീറ്റുകൾ ആണ് ഉള്ളത്. യുഡിഎഫ് ജയിച്ചതായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. എന്നാൽ വരണാധികാരിയും എൽഡിഎഫും ഈ ആവശ്യം അംഗീകരിച്ചില്ല. എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ച് ഭരണം യുഡിഎഫിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അണികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ നറുക്കെടുപ്പ് നടന്നു. നറുക്കെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ഇതോടെ സ്ഥലത്ത് യുഡിഎഫിന്റെ പ്രതിഷേധമുണ്ടായി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് യുഡിഎഫ് പറയുന്നത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
