എ.എ.ൽപി.എസ് പയമ്പ്ര പുറ്റുമണ്ണിൽ താഴം മുൻ റിട്ടയേർഡ് അധ്യാപകൻ പോലൂർ കോണട്ട് മുഹമ്മദ്‌ മൗലവി (73)നിര്യാതനായി. മയ്യത്ത് നമസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് പോലൂർ ജുമാ മസ്ജിദിൽ. മക്കൾ: ജലീൽ മാസ്റ്റർ എം എം യു പി സ്കൂൾ പറമ്പിൽ (സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫീൽഡ് ട്രെയിനറും എസ്കെഎസ്എസ്എഫ് സഹചാരി സംസ്ഥാന കൺവീനർ), റഊഫ് മാസ്റ്റർ എം യു എൽ പി എസ് പറമ്പിൽ), സാജിദ ടീച്ചർ (മാക്കൂട്ടം എ എംയുപിഎസ് സ്കൂൾ). മരുമക്കൾ: സോക്ടർ ലത്തീഫ് മുട്ടാഞ്ചേരി, ജന്നാത്തുന്നീസ ടീച്ചർ, വട്ടോളി സുഹൈല കാന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *