ക്ഷേമപെൻഷന് 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. 10 വർഷം കൊണ്ട് ക്ഷേമ പെൻഷനായി സർക്കാർ നൽകിയത് 90000 കോടി രൂപയാണ്.

ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷം കൊണ്ട് I0, 100 കോടി നൽകിയപ്പോള്‍ പിണറായി സർക്കാർ 10 വർഷം കൊണ്ട് 90,000 കോടി രൂപയാണെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മാസത്തെ പോലും കുടിശിക ഇല്ലാതെയാണ് തുക നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

സ്ത്രീ സുരക്ഷ പദ്ധതി ലഭിക്കുക 31 ലക്ഷം പേർക്കാണ്. ഇതിനായി 3820 കോടി വകയിരുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *