കോഴിക്കോട് നടക്കുന്ന എസ്ടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കുന്ദമംഗലം ഡ്രൈവേഴ്സ് ഫെഡറേഷൻ എസ്ടിയു വാഹനജാഥ സംഘടിപ്പിച്ചു. കുന്നമംഗലം നിയോജക മണ്ഡലം ഫെഡറേഷൻ പ്രസിഡന്റ് പൊയിലിൽ ബഷീറിന് പതാക നൽകി കൊണ്ട് കുന്നമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഒ സലീം ഉദ്‌ഘാടനം ചെയ്തു.
എസ്ടിയു കുന്നമംഗലം ഭാരവാഹികളായ ഉമ്മർ റഊഫ്, സുബൈർ, സലാം കാരന്തൂർ, സലീം വടക്കയിൽ, കെ പി ഉസ്മാൻ, ഗഫൂർ ആനപ്പാറ തുടങ്ങിയവർ നേത്രത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *