താമരശ്ശേരി: NSS ക്യാമ്പിൽ വെച്ച് വിദ്യാർത്ഥിനികൾക്ക് നേരെ ലൈഗിംക അതിക്രമം കാണിച്ച അധ്യാപകൻ പിടിയിൽ. താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഇസ്മയിൽ മുജദ്ധതിയെയാണ് താമരശ്ശേരി പോലീസ് ബന്ധുവീട്ടിൽ വെച്ച് ഇന്ന് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *