ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ ചോദ്യം ചെയ്യൽ പൂർത്തിയായതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *