ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിന്‍റെ അടുക്കളയില്‍ കുഴിച്ചുമൂടിയത്. നാട്ടുകാരുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കുത്തിയതോട് പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *