മന്ത്രിയുടെ അടുത്തേക്ക് പ്രവർത്തകർ പോയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടാതെ മന്ത്രിയാണ് പ്രവർത്തകർക്ക് നേരെ വന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൻ്റെ തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *