പ്രമുഖ മലയാള സാഹിത്യകാരൻ എൻ. പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ എന്ന നോവലിനാണ് ഈ അഭിമാനകരമായ പുരസ്‌കാരം ലഭിച്ചത്. മലയാള നോവൽ സാഹിത്യത്തിന് നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് ഈ അംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *