വാദിയില്‍ അകപ്പെട്ട് ഒമാനില്‍ മലയാളികളായ രണ്ടു പേര് മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രധാനമന്ത്രിക്ക് കത്തയച്ചു.
പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവര്‍ മരിക്കുകയും റംലയെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
കത്ത് പൂര്‍ണ രൂപത്തില്‍
I write to you with deep concern regarding the tragic flash floods that struck Oman on Saturday, resulting in the loss of two lives and leaving one woman from Kerala still missing.
The victims, Shamla and Yusuf, natives of Trithala in Kerala, lost their lives when the vehicle they were travelling in was caught in a sudden flash flood in the Al Batinah Governorate. It is particularly distressing that Ms. Ramla, also from Trithala, remains missing, and search operations are still underway.
Given the gravity of the situation and the continued risk posed by heavy rains and flooding in the region, I humbly request your urgent intervention to prevail upon the authorities to expedite and strengthen the ongoing rescue efforts.
