സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴസാധ്യത പ്രവചിക്കുന്നു. രണ്ടാഴ്ചയിലും മധ്യ, തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *