ഇന്നലെ ഒരു പവൻ സ്വർണത്തിനുണ്ടായിരുന്ന വില 106760 രൂപയാണ്. എന്നാൽ അതിൽ നിന്നും വീണ്ടും വില കൂടിയിരിക്കുകയാണ്. 1,08,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 13,575 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില.

വിലയിങ്ങനെ അസന്തുലിതമായി തുടരുകയാണെങ്കിലും വിപണിയെ അത് സാരമായി ബാധിച്ചു തുടങ്ങിയില്ലെന്നാണ് വിൽപ്പനക്കാർ പറയുന്നത്. സ്വർണം ഒരു നിക്ഷേപമായി കൂടെ കണ്ട് ജനങ്ങൾ സ്വർണത്തിൽ പണം മുടക്കുന്നതായാണ് വിപണി വി​ദ​ഗ്ധരും പറയുന്നത്. ഇനി വരും ദിവസങ്ങളിൽ എങ്ങനെയായിരിക്കും വിലയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നുള്ള ആശങ്കയിലാണ് വിപണി.

Leave a Reply

Your email address will not be published. Required fields are marked *