മാവൂർ: തിരുവത്താഴ സ്മരണയില്‍ പെസഹാ വ്യാഴത്തിൽ പ്രാർഥനയ്ക്ക് എത്തിയ വിശ്വാസികളെ സന്ദർശിച്ചു യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്റർ. രാവിലെ മാവൂരിലെ കൃസ്തു രാജാ പള്ളിയിൽ പെസഹായുമായി ബന്ധപ്പെട്ട പ്രത്യേക പ്രാർഥനകൾക്കും കർമങ്ങൾക്കുമായി എത്തിയ വിശ്വാസികളെ നേരിൽ കണ്ട റസാഖ് മാസ്റ്റർ പിന്തുണ തേടി.

ജിന്റോ പിതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനകളോടെ പള്ളിയിൽ എത്തിയ സ്ഥാനാർഥി എംഎ റസാഖ് മാസ്റ്റർക്കൊപ്പം യുഡിഎഫ് നേതാക്കളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *