സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 1,12,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നും ഇതേ നിരക്കിൽ ആണ് സ്വർണവില തുടരുന്നത്.

ഇന്നലെ രാവിലെ 1,12,160 രൂപയായിരുന്നു സ്വർണവില. വൈകീട്ടോടെ വില കൂടി 1,12,960 രൂപയിലേക്ക് എത്തുകയായിരുന്നു. ഏപ്രിൽ 23ന് 1,13,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

അതേസമയം 14,120 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില ഇന്നലെയും ഇതേ നിരക്കിൽ തന്നെയാണ് വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *