കാണാതായ സൈക്കിൾ കണ്ടെടുത്ത് ജനമൈത്രി പോലീസ്.കുന്ദമംഗലം കാരന്തൂർ മർകസ് ഗേൾസ് സ്കൂൾ പരിസരത്ത് നിന്നും വെളൂർ അയോദ്ധ്യ നഗർ പരിസരത്ത് നിന്നും കാണാതായ സൈക്കിളാണ് കുന്ദമംഗലം ജനമൈത്രി പോലീസ് കണ്ടെത്തിയത് മൂന്ന് നാല് ദിവസം മുൻപ് മോഷണം പോയ സൈക്കിളിനെ കുറിച്ച് ഉടമസ്ഥരായ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത് തുടർന്ന് മർകസ് സ്കൂൾ പരിസരത്ത് നിന്നും കാണാതായ സൈക്കിൾ പത്താംമൈലിൽ നിന്നും കണ്ടെടുത്തു 200 രൂപയ്ക്ക് വിറ്റതാണെന്നാണ് സൈക്കിൾ കൈവശം വെച്ചയാൾ അറിയിച്ചത് മൂന്ന് സൈക്കിളുകളാണ് കാണാതായത് ഇവയിൽ രണ്ടെണ്ണമാണ് കണ്ടെത്തിയത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
