കുറ്റ്യാടി : നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കൽ അബ്‍ദുല്ലയ്ക്ക് വിജയം. 10,922 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പാറക്കൽ അബ്‍ദുല്ല വിജയിച്ചത്.

പാറക്കൽ അബ്‍ദുല്ല 88197 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫിലെ സ്ഥാനാര്‍ഥി കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ 77275 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി രാമദാസ് മണലേരി 12035 വോട്ടുകളും നേടി.

Leave a Reply

Your email address will not be published. Required fields are marked *