യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം അവരുടെ മാത്രം മിടുക്കല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരുന്നതിനോടും എൻഎസ്എസിന് പ്രത്യേക വിരോധമില്ലെന്നും, ഭരണരംഗത്ത് അനുഭവസമ്പത്തുള്ളവർ ആ പദവിയിലേക്ക് വരട്ടെ എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങളെയും നേതൃമാറ്റങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *