തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ വച്ചാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. VB135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹരായ ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലെ അനിൽ ഡി. എന്ന ഏജൻ്റിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
സമാശ്വാസ സമ്മാനം (₨.1,00,000)
VA 135452
VC 135452
VD 135452
VE 135452
VG 135452
രണ്ടാം സമ്മാനം (1 കോടി)
VA – 616453
VB – 327020
VC- 348224
VE- 649598
VD – 252972
VG – 367998
നാലാം സമ്മാനം (5 ലക്ഷം)
VA 818975
VB 749053
VC 777708
VD 123033
VE 448421
VG 823578
അഞ്ചാം സമ്മാനം (5000/-)
0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793
ആറാം സമ്മാനം (2000/-)
0094 0363 0547 0560 0696 0862 1240 2216 2825 2889 3669 3731 3812 4483 4654 4952 6193 6279 6555 7431 7760 8241 8573 8884
ഏഴാം സമ്മാനം (1000/-)
0281 0613 0705 1295 1334 1693 1801 1815 2279 2532 2588 2654 2940 3129 3406 3591 4019 4053 4327 4472 4547 4563 4977 5016 5148 5458 5551 5571 5925 6097 6143 6361 6704 7109 7357 7614 7621 7833 7898 8124 8402 8511 8512 8545 8629 8808 8866 8918 9170 9260 9339 9344 9474 9998
എട്ടാം സമ്മാനം (500/-)
0004 0100 0104 0140 0155 0190 0211 0216 0233 0242 0293 0326 0380 0409 0429 0453 0534 0679 0714 0722 0752 0805 0816 0904 0907 0930 1072 1076 1087 1092 1129 1143 1147 1244 1302 1313 1410 1445 1558 1594 1607 1709 1722 1772 1832 1884 1901 1905 1956 1958 1971 2034 2043 2138 2164 2172 2385 2446 2508 2518 2530 2540 2544 2620 2722 2733 2773 2810 2812 2830 2839 2841 2888 2891 3022 3025 3077 3078 3090 3120 3147 3220 3389 3401 3408 3417 3439 3459 3483 3534 3541 3548 3713 3787 3788 3797 3819 3840 3905 3907 3954 4012 4046 4136 4192 4231 4272 4313 4330 4378 4391 4399 4408 4418 4419 4430 4498 4641 4684 4719 4799 4851 4854 4887 4895 4937 4940 4944 4960 5012 5031 5179 5191 5199 5280 5289 5339 5358 5379 5397 5406 5413 5464 5487 5520 5616 5676 5683 5731 5849 5967 5994 6019 6028 6033 6075 6089 6119 6244 6290 6298 6304 6312 6387 6417 6464 6546 6603 6635 6645 6658 6666 6723 6800 6813 6852 6869 6879 6927 6942 6944 6979 6994 7024 7055 7093 7099 7103 7114 7118 7125 7144 7153 7191 7341 7416 7433 7501 7576 7606 7625 7628 7643 7660 7672 7714 7742 7795 7895 7935 7949 7960 8034 8036 8094 8100 8129 8160 8296 8363 8370 8437 8504 8606 8682 8725 8727 8810 8818 9037 9057 9076 9150 9161 9211 9230 9292 9321 9343 9352 9357 9419 9435 9505 9551 9644 9749 9807 9825 9856 9870 9957 9962 9988
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 11,58,480 ടിക്കറ്റുകൾ ജില്ലയിൽ വിറ്റിറ്റുണ്ട്. തൃശൂർ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ നടന്നത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബംപര്‍ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.
