ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം ചാത്തമംഗലം പഞ്ചായത്ത്തല ഉദ്‌ഘാടനം അരയങ്കോട് വാർഡിൽ പ്രസിഡണ്ട് എം കെ നദീറ നിർവ്വഹിച്ചു.

പഞ്ചായത്തിലെ 24 വാർഡുകളിലായി 600ഓളം കർഷകർ ഇതിൻ്റെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യും. ഓണത്തിന് വിപണിയെ മാത്രം ആശ്രയിക്കാതെ സ്വന്തം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയ വിളവുകൾ കൊണ്ട് സദ്യയൊരുക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷി ഓഫീസർ ശ്യാംദാസ് അദ്ധ്യക്ഷനായി.

സ്മിജ,സുബൈദ,അഹമ്മദ് കുട്ടി അരയങ്കോട്,അബ്ദുള്ള വി.കെ,റഈസ് താത്തൂർ,ഫിറോസ് ബാബു,ശരീഫ് , സലീം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *