തിരുവനന്തപുരം: ‘ആരോഗ്യവകുപ്പിന്റെ 50 ദിവസങ്ങൾ’ പരിപാടിയിൽ മുഖ്യാഥിതികൾ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പരിപാടി നടന്നത് തീരുമാനിച്ച അധ്യക്ഷനില്ലാതെയാണ്. എംഎൽഎ വി. മുരളീധരനെ അധ്യക്ഷനായിട്ടും,മേയറെ മുഖ്യാഥിതിയായിട്ടും വിളിച്ചിരുന്നു. സർക്കാരിന്റെ 50 ദിവസത്തെ പരിപാടി ആയതുകൊണ്ടുള്ള വിമുഖത ആയിരിക്കാം. പുലയനാർക്കോട്ടയിലെ പരിപാടിക്ക് എംഎൽ എ വി. മുരളീധരൻ വന്നിരുന്നു. ആരോഗ്യവകുപ്പിന്റെ വിസ്മയത്തിലെ വിയോജിപ്പാകും. ശശി തരൂർ എംപി സ്ഥലത്തില്ലെന്ന് അറിയിച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *