തിരുവനന്തപുരം: പോത്തന്‍കോട് വിമുക്ത ഭടന് മദ്യം നല്‍കി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ദീപ മകന്‍ അഖില്‍, പ്രകാശന്‍ എന്നിവരെ ആണ് പിടികൂടിയത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ദീപ മുന്‍പും ഹണി ട്രാപ് കേസില്‍ പിടിയില്‍ ആയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *