ന്യൂ ഡൽഹി: കോമണവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് തിരിച്ചടി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഇന്ത്യൻ താരത്തെ പുറത്താക്കി. ജൂഡോ താരം അരുൺ കുമാർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെയാണ് ഇയാളെ അയോഗ്യനാക്കിയത്. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *