കൊച്ചി: ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രംഗത്ത്. അമ്മയിൽ തെരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്ന ചർച്ചയ്ക്കിടെയാണ് ശ്വേതയ്ക്കെതിരെ ചില അംഗങ്ങൾ രംഗത്തെത്തിയത്.
അമ്മ ‘പെൺമക്കൾ’വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു.
