തിരുവനന്തപുരം: തദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. മന്ത്രി കെ.എം. ഷാജിയുടെ നിർദേശപ്രകാരമാണ് നടപടി. 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്ഥലംമാറ്റം ഉടൻ നടപ്പാക്കണം എന്ന് പ്രിൻസിപ്പൽ ഡയറക്ടർക്ക് മന്ത്രി കുറിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *