കൊച്ചി: ശബരിമല നെയ്യ് തിരിമറി കേസിൽ എസ്‌പി എം.ജെ. സോജൻ എസ്ഐടി മേധാവിയാകും. എസ്ഐടി പട്ടിക ഹൈക്കോടതി അംഗീകരിച്ചു. നാല് ഇൻസ്പെക്ടർമാർ അന്വേഷണ സംഘത്തിലുണ്ട്. ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും എസ്ഐടിക്ക് ഹൈക്കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *