കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *