സിപിഐ സമ്മേളനം പൊളിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതായും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. സിപിഐഎം ഈ നടപടിയെ ശക്തമായി അപലപിക്കുന്നതായി എം.എ. ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *