കാഞ്ഞിരപ്പള്ളി: ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ല ജോ. സെക്രട്ടറിയും കാഞ്ഞിരപ്പള്ളി ക്രിട്ടിക്കൽ ന്യൂസ് ബ്യൂറോ ഹെഡുമായ മുഹമ്മദ് ഷായെ മർദ്ദിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്വദേശികളായ ആസിഫ് അമാൻ, നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ ഉണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *