പൗര പ്രമുഖനും ദോസ്തി പ്രസ്സ് ഉടമയുമായ പടനിലം തെക്കെ വളപ്പിൽ ടി വി അബ്ദുറഹിമാൻ (73)നിര്യാതനായി.

ഭാര്യ: ഫാത്തിമ
മക്കൾ :പരേതനായ മുഹമ്മദ് ബഷീർ, റഷീദ, ഹാരിസ്
മരുമക്കൾ: സലീം നൻമണ്ട, ഫിൽസി ( മാക്കൂട്ടം സ്കൂൾ)

മയ്യിത്ത് നിസ്കാരം രാവിലെ 10 മണി പടനിലം ജുമുഅത്ത് പള്ളി

Leave a Reply

Your email address will not be published. Required fields are marked *