കുന്ദമംഗലത്ത് അംഗൻവാടി ജീവനക്കാരുടെ സംഗമം നടത്തി.കഴിഞ്ഞവർഷം സർവ്വീസിൽ നിന്നും വിരമിച്ച 11 പേർക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി. കുന്ദമംഗലം
ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള 184 അംഗൻവാടികളിൽ നിന്നുള്ളവർക്കർമാരും ഹെൽപ്പർ മാരും സംഗമത്തിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി,. ഐ സി ഡി എസ് ഓഫീസർ സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ അബൂബക്കർ
എം കെ നദീറ, എ അലവി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ചന്ദ്രൻ തിരുവലത്ത്, ഷബ്ന, ഗ്രാമ പഞ്ചായത്ത് അംഗം പി കൗലത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *