കുന്ദമംഗലത്ത് പോക്സോ കേസ്.16 വയസുകാരിക്കെതിരെയാണ് രണ്ട് വർഷത്തോളമായി പീഡനം നടന്നതെന്ന് കുട്ടിയുടെ മാതാപിതാക്കൾ കുന്ദമംഗലം പോലീസിൽ പരാതി നൽകി. പ്രതിയുടെ ഭീഷണിപ്പെടുത്തലും ഭയപെടുത്തലും കൊണ്ട് കുട്ടി ഇതുവരെ പുറത്ത് പറഞ്ഞിരുന്നില്ല.സംഭവത്തിൽ മുഴാപ്പാലം സ്വദേശി പിലാത്തോട്ടത്തിൽ സാബിത്ത് അലിക്കെതിരെ (21 )ക്കെതിരെയാണ് കുന്ദമംഗലം പോലീസ് കേസെടുത്തത് . കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തോളമായി കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിരയാകുകയാരുന്നുവെന്നാണ് റിപ്പോർട്ട്. അശ്ളീല ചിത്രങ്ങൾ പകർത്തുകയും ഇത് വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
