ജില്ലയില്‍ ഇന്ന് 339 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. സമ്പര്‍ക്കം വഴി 336 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കുമാണ് രോഗം ബാധിച്ചത്. 5545 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തി നേടി. 6.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3941 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 960 പേർ ഉൾപ്പടെ 16019 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1194305 പേർ നിരീക്ഷണം പൂർത്തിയാക്കി. 4264 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 1

കായക്കൊടി – 1

ഇതര സംസ്ഥാനത്തുനിന്ന് വന്നവർ – 1

കൂടരഞ്ഞി- 1

ആരോഗ്യ പരിചരണ പ്രവർത്തകർ -1

പനങ്ങാട് – 1

സമ്പര്‍ക്കം : 336

അരിക്കുളം – 3

അത്തോളി – 9

ആയഞ്ചേരി – 4

അഴിയൂര്‍ – 6

ബാലുശ്ശേരി – 2

ചക്കിട്ടപ്പാറ – 1

ചങ്ങരോത്ത് – 3

ചാത്തമംഗലം – 1

ചെക്കിയാട് – 0

ചേളന്നൂര്‍ – 1

ചേമഞ്ചേരി – 8

ചെങ്ങോട്ട്കാവ് – 4

ചെറുവണ്ണൂര്‍ – 1

ചോറോട് – 4

എടച്ചേരി – 4

ഏറാമല – 7

ഫറോക്ക് – 3

കടലുണ്ടി – 2

കക്കോടി – 5

കാക്കൂര്‍ – 4

കാരശ്ശേരി – 1

കട്ടിപ്പാറ – 0

കാവിലുംപാറ – 0

കായക്കൊടി – 0

കായണ്ണ – 0

കീഴരിയൂര്‍ – 0

കിഴക്കോത്ത് – 2

കോടഞ്ചേരി – 4

കൊടിയത്തൂര്‍ – 0

കൊടുവള്ളി – 3

കൊയിലാണ്ടി – 6

കൂടരഞ്ഞി – 4

കൂരാച്ചുണ്ട് – 2

കൂത്താളി – 0

കോട്ടൂര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷൻ – 113

കുന്ദമംഗലം – 7

കുന്നുമ്മല്‍ – 0

കുരുവട്ടൂര്‍ – 4

കുറ്റ്യാടി – 1

മടവൂര്‍ – 0

മണിയൂര്‍ – 5

മരുതോങ്കര – 0

മാവൂര്‍ – 1

മേപ്പയ്യൂര്‍ – 2

മൂടാടി – 3

മുക്കം – 4

നാദാപുരം – 0

നടുവണ്ണൂര്‍ – 2

നന്‍മണ്ട – 17

നരിക്കുനി – 4

നരിപ്പറ്റ – 1

നൊച്ചാട് – 1

ഒളവണ്ണ – 6

ഓമശ്ശേരി – 2

ഒഞ്ചിയം – 5

പനങ്ങാട് – 3

പയ്യോളി – 8

പേരാമ്പ്ര – 2

പെരുമണ്ണ – 4

പെരുവയല്‍ – 1

പുറമേരി – 3

പുതുപ്പാടി – 0

രാമനാട്ടുകര – 7

തലക്കുളത്തൂര്‍ – 2

താമരശ്ശേരി – 0

തിക്കോടി – 2

തിരുവള്ളൂര്‍ – 2

തിരുവമ്പാടി – 5

തൂണേരി – 2

തുറയൂര്‍ – 0

ഉള്ള്യേരി – 7

ഉണ്ണികുളം – 3

വടകര – 9

വളയം – 0

വാണിമേല്‍ – 0

വേളം – 0

വില്യാപ്പള്ളി – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 3941

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 87

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 15
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 139

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 3361

Leave a Reply

Your email address will not be published. Required fields are marked *