ഉപഭോക്താക്കൾക്ക് മലബാർ മിൽമയുടെ പുതുവത്സര സമ്മാനം.മിൽമ ഒരു ലിറ്റർ നെയ് പാക്കിനോടപ്പം 50 മി.ലി നെയ്യ് സൗജന്യമായി നൽകും.കൂടാതെ ഓരോ 5 ലിറ്റർ നെയ്യ് പാക്കിങ്ങിനോടപ്പം 250 രൂപയുടെ മിൽമ ഉത്പന്ന കൂപ്പൺ സൗജന്യമായി നൽകുന്നു.സമ്മാന കൂപ്പണുകളുടെ കാലാവധി ഫെബ്രുവരി 28 ന്

Leave a Reply

Your email address will not be published. Required fields are marked *