കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന് 4,16,59000രൂപ ഇൻസെന്റീവ്ആയി അനുവദിച്ച് സർക്കാർ ഉത്തരവായി.കേരള മദ്രസ അധ്യാപക ക്ഷേമ നിധിയുടെ വിവിധ ആനുകൂല്യങ്ങൾ നല്‍കുന്നതിനും മറ്റ് ചിലവുകൾക്കുമായി 2020- 2021 വർഷത്തിൽ , 4,12,01,4200 രൂപ ചിലവ് വരുന്നുണ്ടെന്നും കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന് കോർപസ് ഫണ്ടിന്റെ പലിശ ഇനത്തിലുള്ള ആദായവും സർക്കാർ വിഹിതവും ചേർത്ത് 22,31,18 264 രൂപ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു ഈ തുക എത്രയും പെട്ടന്ന് അനുവദിച്ചില്ലെങ്കിൽ ക്ഷേമനിധിയിൽ നിന്നും നൽകുന്ന പെൻഷൻ അടക്കം തടസം നേരിടുമെന്നും അത് ബോഡിഡിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിരുന്നു.സർക്കാർ ഇക്കാര്യം പരിശോധിക്കുകയും കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന് കോർപസ് ഫണ്ടിലെ പലിശ ഇനത്തിൽ 4,16,59000രൂപ അനുവദികുകയും ചെയ്തു
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
