ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കുറ്റിക്കാട്ടൂർ – ചെമ്മലത്തൂർ റോഡ്
ഗതാഗതത്തിനായി തുറന്നുകൊടുത്തു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി .ശാന്ത, പൊ താത്ത് മുഹമ്മദ്, രാധാകൃഷണൻ പേങ്കാട്ടിൽ, സുരേന്ദ്രൻ കുറ്റിക്കാട്ടൂർ ,പ്രദീപൻ എടവലത്ത്, പേങ്കാട്ടിൽ അഹമ്മദ്, ജിനീഷ് കുറ്റിക്കാട്ടൂർ , പുഷ്ക്കരൻ കെ , തുടങ്ങിയവർ സംബധിച്ചു.
ഉദ്ഘാടന പരിപാടികളോ പ്രസംഗങ്ങളോ ഇല്ലാതയാണ് ഗതാകതത്തിനായി തുറന്ന്
നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *