കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലീം ലീഗ്കമ്മറ്റിയുടെആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ്തങ്ങൾ അനുസ്മരണവും ഇഫ്താർമീറ്റുംനടത്തി.കാരന്തൂർഹോട്ടൽ അജ് വയിൽ നടന്ന അനുസ്മരണ സദസ്സ് പാണക്കാട് മുഈനലിശിഹാബ്തങ്ങൾഉദ്ഘാടനം ചെയ്തു. ആയിരത്തിൽപരംമഹല്ലുകളുടെ ഖാളിയായും നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയായും പ്രത്യാകിച്ച് ഒരു പേഴ്സണൽ അസിസ്റ്റൻറ്പോലും ഇല്ലാതെ പ്രവർത്തിച്ച മഹത് വ്യക്തി ത്വത്തിന്റെ ഉടമയുമായിരുന്നു ഹൈദരലിതങ്ങളെന്ന് മുഈനലി തങ്ങൾപറഞ്ഞു.മുസ്ലീംയുത്ത്ലീഗ് സ്റ്റേറ്റ് സിക്രട്ടറി പി.കെ.ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.മുസമൗലവി അധ്യക്ഷതവഹിച്ചു. യു.സി.രാമൻ,ഖാലിദ് കിളിമുണ്ട, എൻ.പി.ഹംസമാസ്റ്റർ,എ.ടി.ബഷീർ,എം.മജീദ്,പി.പി.മുഹമ്മദ് മാസ്റ്റർ,എൻ.പി അഹമ്മദ്,കെ.എം.എ റഷീദ്,ഒ.എംനൗഷാദ്,എ.പി.സഫിയ,ടി.കെ.സീനത്ത്,കെ.എംകോയ,ബ്ലോക്ക് വൈ:പ്രസിഡണ്ട് മുംതാസ്ഹമീദ്,അരിയിൽഅലവി,കെ.പി.കോയ,എ.വി.കോയ,യു.എ.ഗഫൂർ,സൽമാൻ,കുഞ്ഞിമരക്കാർ,ഖദീജകരീം,സി.കെ.ഫസീല,മുനീർകുതിരാsം,ഷാജിപുൽക്കുന്നുമ്മൽ,ഖമറുദ്ധീൻഎരഞ്ഞോളി,മുഹാദ്തുടങ്ങിയവർ സംസാരിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
