എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി റംസാൻ മാസത്തിൽ സംഘടിപ്പിച്ച് വരാറുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ഇന്ന് നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫുർ മെമ്മേറിയൽ വുമൻസ് കോളജിൽ വെച്ച് നടന്ന പരിപാടി എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ. ഫസൽ ഗഫൂർ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടെ എണ്ണകൂടുതലും അവരുടെ ജീവിത നിലവാരവും കാണുമ്പോൾ തന്നെ, ഓട്ടോറിക്ഷാ ഡ്രൈവർമാർ സഹായത്തിനർഹരാണെന്ന് അദ്ധേഹം അഭിപ്രായപെട്ടു.എം.ഇ. എസ് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് , പി.ടി. ആസാദ്, എം. അബ്ദുൽ ഗഫൂർ, സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, പി.വി. അബ്ദുൽ ഗഫൂർ, നവാസ് കോയിശ്ശേരി, എം.സി.പി. വഹാബ്, എം. നസീം എന്നിവർ സംബന്ധിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
