യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റത്തില്‍ ആഹ്ലാദ വീഡിയോയുമായി കോണ്‍ഗ്രസ് എം പി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍.‘അപ്പോഴേ പറഞ്ഞില്ലേ ഇങ്ങോട്ട് പോരണ്ടാ പോരണ്ടാന്ന്… ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്…’ എന്നീ വരികൾ പാടി കൈ കൊട്ടിയാണ് അന്നയുടെ പരിഹാസം. ‘കണ്ടം റെഡിയല്ലേ, എന്നാ ഓടിക്കോ’യെന്നും അന്ന ഫെയ്സ്ബുക്കിൽ കുറിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ സജീവമായമായിരുന്നു അന്ന ലിന്‍ഡ ഈഡന്‍.

Leave a Reply

Your email address will not be published. Required fields are marked *