പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു.22 കാരനായ ദീപക് രാജ്‌വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31 നാണ് സംഭവം,തൊഴുത്തിൽ നിന്ന് തന്റെ പശു അസാധാരണമായി കരയുന്നത് കേട്ട് ഉടമയായ സതീഷ് ​ഡ​ഗ്ദു കൊക്കരെ ചെന്ന് നോക്കിയപ്പോൾ വിവസ്ത്രനായ പ്രതി പശുവിനെ ബലമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടെതെന്ന് ഇയാൾ പറഞ്ഞു.വീട്ടുകാര്‍ പശുത്തൊഴുത്തില്‍ എത്തിയപ്പോഴേക്കും ദീപക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സതീഷ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് ദീപക്കിിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *