What's the difference between mutations, variants and strains? A guide to  COVID terminology

ജില്ലയില്‍ ഇന്ന് 4238 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ പത്തുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായി. 87 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4137 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15207 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2660 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
28.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 47, 642 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 10

ചങ്ങരോത്ത് – 1
ചെക്യാട് – 2
കടലുണ്ടി – 1
നാദാപുരം – 1
വടകര മുനിസിപ്പാലിറ്റി – 1
വളയം – 3
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

കൂടരഞ്ഞി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3

ഉറവിടം വ്യക്തമല്ലാത്തവർ – 87

ആയഞ്ചേരി – 5
ചെക്യാട് – 1
എടച്ചേരി – 2
ഫറോക്ക് – 12
കടലുണ്ടി – 7
കൊടിയത്തൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കുന്നുമ്മല്‍ – 3
മേപ്പയ്യൂര്‍ 1
നാദാപുരം – 10
നരിപ്പറ്റ – 1
ഒളവണ്ണ – 8
ഒഞ്ചിയം – 2
പയ്യോളി – 1
പേരാമ്പ്ര – 4
പുറമേരി – 4
തിരുവള്ളൂര്‍ – 2
തൂണേരി – 2
വടകര മുനിസിപ്പാലിറ്റി-1
വളയം – 1
വാണിമേല്‍ – 3
വേളം – 2
വില്ല്യാപ്പള്ളി – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 939

അരിക്കുളം – 19
അത്തോളി – 104
ആയഞ്ചേരി – 25
അഴിയൂര്‍ – 31
ബാലുശ്ശേരി – 47
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് – 13
ചാത്തമംഗലം – 26
ചെക്കിയാട് – 50
ചേളന്നൂര്‍ – 42
ചേമഞ്ചേരി – 118
ചെങ്ങോട്ട്കാവ് – 5
ചെറുവണ്ണൂര്‍ – 41
ചോറോട് – 57
എടച്ചേരി – 45
ഏറാമല – 68
ഫറോക്ക് – 62
കടലുണ്ടി – 24
കക്കോടി – 45
കാക്കൂര്‍ – 15
കാരശ്ശേരി – 16
കട്ടിപ്പാറ – 9
കാവിലുംപാറ – 14
കായക്കൊടി – 9
കായണ്ണ – 22
കീഴരിയൂര്‍ – 22
കിഴക്കോത്ത് – 20
കോടഞ്ചേരി – 36
കൊടിയത്തൂര്‍ – 23
കൊടുവള്ളി – 54
കൊയിലാണ്ടി – 54
കുടരഞ്ഞി – 33
കൂരാച്ചുണ്ട് – 21
കൂത്താളി – 14
കോട്ടൂര്‍ – 59
കുന്ദമംഗലം – 58
കുന്നുമ്മല്‍ – 38
കുരുവട്ടൂര്‍ – 11
കുറ്റ്യാടി – 32
മടവൂര്‍ – 13
മണിയൂര്‍ – 56
മരുതോങ്കര – 19
മാവൂര്‍ – 45
മേപ്പയ്യൂര്‍ – 23
മൂടാടി – 29
മുക്കം – 30
നാദാപുരം – 41
നടുവണ്ണൂര്‍ – 16
നന്‍മണ്ട – 18
നരിക്കുനി – 4
നരിപ്പറ്റ – 40
നൊച്ചാട് – 75
ഒളവണ്ണ – 74
ഓമശ്ശേരി – 23
ഒഞ്ചിയം – 31
പനങ്ങാട് – 66
പയ്യോളി – 55
പേരാമ്പ്ര – 62
പെരുമണ്ണ – 21
പെരുവയല്‍ – 92
പുറമേരി – 33
പുതുപ്പാടി – 23
രാമനാട്ടുകര – 35
തലക്കുളത്തൂര്‍ – 86
താമരശ്ശേരി – 33
തിക്കോടി – 28
തിരുവള്ളൂര്‍ – 105
തിരുവമ്പാടി – 34
തൂണേരി – 25
തുറയൂര്‍ – 42
ഉള്ള്യേരി – 75
ഉണ്ണികുളം – 130
വടകര – 132
വളയം – 70
വാണിമേല്‍ – 16
വേളം – 12
വില്യാപ്പള്ളി – 89

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 47642

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 322

• വീടുകളില്‍ ചികിത്സയിലുളളവര്‍ – 40750

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 83

Leave a Reply

Your email address will not be published. Required fields are marked *