ആരാമ്പ്രം ഗവ: ജി.എം. യു.പി സ്കൂൾ “ഗുൽഷൻ ” ഉറുദു ക്ലബ്ബിന്റെയും “അലിഫ് ” അറബിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ, ബലിപെരുന്നാൾ സന്ദേശമായ സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ഹരിദാസൻ .പി. കെ , ജയപ്രകാശ് പറക്കുന്നത്ത്, ദേവൻ, ഷീജ കെജി, ആബിദ, റഹിയ, ആയിഷ, മൈമൂന, തസ്ലീന, അനില എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് എം സി സമ്മാനദാനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *