നെട്ടോടിത്താഴം ചരപറമ്പത്ത് താമസിക്കുന്ന പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ (49) അന്തരിച്ചു ,ഭാര്യ: സഫിയ, മക്കള്‍:- ആഷിഖ് (ബഹ്റൈന്‍) ,ആഷിന ,മരുമകന്‍: സഫ്‌നില്‍ (മുട്ടാഞ്ചേരി)

സഹോദരങ്ങള്‍:- അബൂബക്കര്‍ ,അബ്ദുള്‍ സലാം ,സിദ്ധീഖ് ,സുഹറാബി, റസീന, പിതാവ്: പരേതനായ ബീരാന്‍, മാതാവ്: മറിയ. മയ്യത്ത് നമസ്‌ക്കാരം ഞായര്‍ ( 17/07/22) രാത്രി 9 മണിക്ക് പറപ്പാറ ജുമാ മസ്ജിദില്‍

Leave a Reply

Your email address will not be published. Required fields are marked *