ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ച് മുൻ ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്.ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നതാണ് നല്ലതെന്ന് കാരാട്ട് റസാഖ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ
വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും. ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്സിനെആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *